പ്രഭാതഭക്ഷണം ഒഴിവാക്കുന്ന പുരുഷൻമാരിൽ ഹൃദയാഘാതം വരാനുള്ള സാധ്യത കൂടൂന്നതായി റിപ്പോർട്ട് . പ്രഭാതഭക്ഷണം കൃത്യമായി കഴിക്കുന്നവരിൽ ഹൃദയാ ഘാത സാധ്യത കുറയുന്നതായും കണ്ടെത്തി. പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നതും വൈകി അത്താഴം കഴിക്കുന്നതും ഹൃദയസംബന്ധമായ തകരാറുകൾ കൂട്ടുന്നതായി അമേരിക്കൻ ഗവേഷകർ പറയുന്നു.
45 നും - 82 നും ഇടയിലുള്ള 26902 പുരുഷൻമാരിൽ പതിനാറുവർഷം കൊണ്ട് നടത്തിയ ഗവേഷണ ഫലമാണത്. പ്രഭാതഭക്ഷണം ഒഴിവാക്കിയ പുരുഷൻമാരിൽ, ഭക്ഷണം കഴിക്കുന്നവരേക്കാൾ 27% ഹൃദയാഘാത സാധ്യത കൂടൂതലായി കണ്ടു
ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്---
No comments:
Post a Comment