Latest Post :
Recent Post

Public Health Act 1955



തിരുവിതാകൂർ- കൊച്ചിൻ പബ്ലിക് ഹെൽത്ത് ആക്ട്-1955 . ആരോഗ്യപ്രവർത്തകർക്ക് റഫറൻസായി ഉപയോഗിക്കാം







ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --


{[['']]}

Mosquitoes




കൊതുകുകളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഒരു പവ്വർ പോയിന്റ് പ്രസന്റേഷൻ.... ആരോഗ്യപ്രവർത്തകർക്ക് മനസ്സിലാക്കുവാനും ആരോഗ്യ ബോധവല്കരണത്തിനും പ്രയോജനപ്രദമാകും. 







ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --


{[['']]}

JOB RESPONSIBILTY MPW



Job Responsibility Multi Purpose Health Workers -ആരോഗ്യവകുപ്പ് പ്രവർത്തകരുടെ ഉത്തരവദിത്വങ്ങൾ സംബന്ധിച്ച് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഓർഡർ..






ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --


{[['']]}

The Dengue Danger - ENGLISH VIDEO



ഡെങ്കി പനിയുടെ അപകടത്തെ കുറിച്ചുള്ള വീഡിയൊ ആരോഗ്യ പ്രവർത്തകർക്ക് ഡൌൺലോഡ് ചെയ്ത് ആരോഗ്യ ബോധവൽകരണ ക്ലസുകളിൽ ഉപയോഗിക്കാം






ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --


{[['']]}

സേവനാവകാശ നിയമവും ഉറപ്പു വരുത്തേണ്ട ഉദ്യോഗസ്ഥരും



കേരള സർക്കാർ സേവനവകാശ നിയമപ്രകാരം സേവനങ്ങൾ ഉറപ്പു വരുത്തേണ്ട ഉദ്യോഗസ്ഥരും അതിന്റെ അപ്പീൽ നൽകുന്നതു ആർക്കാണ് ഏന്നതു സംബന്ധിച്ച് ആരോഗ്യവകുപ്പ് പുറത്തിറക്കിയ വിജ്ഞാപനം. ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും തീർച്ചയായും പ്രയോജനം ചെയ്യും...







ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --


{[['']]}

Aedes Aegypti - The Dengue Mosquito in Action



Aedes Aegypti - The Dengue Mosquito in Action വീഡീയോ... ആരോഗ്യ ബോധവലകരണ ക്ലാസുകളിൽ ഉപയോഗിക്കുവാൻ വേണ്ടി ഡൌൺലോഡ് ചെയ്യാം...





ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --




{[['']]}

Revised National TB Control Programme



Revised National TB Control Programme നെ കുറിച്ച് വിശദമാക്കുന്ന മറ്റൊരു ഫയൽ നല്കുന്നു.....ആരോഗ്യപ്രവർത്തകർക്ക് മനസ്സിലാക്കുവാനും ആരോഗ്യ ബോധവല്കരണത്തിനും പ്രയോജനപ്രദമാകും.








ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --


{[['']]}

RNTCP



RNTCP നെ കുറിച്ച് വിശദമാക്കുന്ന ഒരു ഫയൽ നല്കുന്നു.....ആരോഗ്യപ്രവർത്തകർക്ക് മനസ്സിലാക്കുവാനും ആരോഗ്യ ബോധവല്കരണത്തിനും പ്രയോജനപ്രദമാകും.






ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --


{[['']]}

Public Health Act



Public Health Act- Presentation Of Sri. Raju Sir നമ്മുടെ പ്രീയപ്പെട്ട രാജുസാറിന്റെ പബ്ലിക് ഹെൽത്ത് ആക്റ്റ് പവ്വർ പോയിന്റ് പ്രസന്റേഷൻ നലകുന്നു. ആരോഗ്യപ്രവർത്തകർക്ക് മനസ്സിലാക്കുവാനും ആരോഗ്യ ബോധവല്കരണത്തിനും പ്രയോജനപ്രദമാകും. 







ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --


{[['']]}

FEVER




പനിയെ കുറിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുറത്തിറക്കിയ സി പി സുരേഷ് ബാബുവിന്റെ “ പനി... പനി..പനിക്കെതിരെ ജാഗ്രത എന്ന പുസ്തകം വായിക്കാം... ആരോഗ്യപ്രവർത്തകർക്ക് മനസ്സിലാക്കുവാനും ആരോഗ്യ ബോധവല്കരണത്തിനും പ്രയോജനപ്രദമാകും. 






ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --


{[['']]}

Dictionary of Medical Terms



Dictionary of Medical Terms - By Mohammed Youssry ആരോഗ്യപ്രവർത്തകർക്ക് മനസ്സിലാക്കുവാനും ആരോഗ്യ ബോധവല്കരണത്തിനും പ്രയോജനപ്രദമാകും. 








ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --


{[['']]}

Best Practices for Blood Glucose Monitoring




രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.... ആരോഗ്യപ്രവർത്തകർക്ക് മനസ്സിലാക്കുവാനും ആരോഗ്യ ബോധവല്കരണത്തിനും പ്രയോജനപ്രദമാകും. 






ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --


{[['']]}

Filariasis Control Programme



ദേശീയ ഫൈലേറിയാ കൺട്രോൾ പ്രോഗ്രാമിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർക്ക് അന്യദേശ തൊഴിലാളികൾക്കായി നല്കാവുന്ന ഒരു നോട്ടീസിന്റെ മാത്യക നൽകുന്നു.. തീർച്ചയായും പ്രയോജനപ്രദമാകും...





ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --


{[['']]}

School Health Programme



School Health Programmeനെ കുറിച്ചുള്ള ഒരു PDF FILEനൽകുന്നു . ആരോഗ്യപ്രവർത്തകർക്ക് മനസ്സിലാക്കുവാനും ആരോഗ്യ ബോധവല്കരണത്തിനും പ്രയോജനപ്രദമാകും. ആവശ്യമെങ്കിൽ POWER POINT ആയി ഉപയോഗിക്കാം 








ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --


{[['']]}

MDA Malaylam



മന്തു രോഗത്തിനെ കുറിച്ച് മലയാളത്തിലൂള്ള ഒരു  PDF FILE  നല്കുന്നു ആവശ്യമെങ്കിൽ  ആയി POWER POINT ആയി ഉപയോഗിക്കാം. ആരോഗ്യപ്രവർത്തകർക്ക് മനസ്സിലാക്കുവാനും ആരോഗ്യ ബോധവല്കരണത്തിനും പ്രയോജനപ്രദമാകും.







ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --


{[['']]}

Behavior Change Communication



സ്വഭാവമാറ്റ ആശയവിനിമയത്തെക്കുറിച്ചുള്ള power point presentation നൽകുന്നു...ആരോഗ്യപ്രവർത്തകർക്ക് മനസ്സിലാക്കുവാനും ആരോഗ്യ ബോധവല്കരണത്തിനും പ്രയോജനപ്രദമാകും. 






ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --


{[['']]}

Common Emergencies



FIRST AIDനെ കുറിച്ചുള്ള പവ്വർ പോയിന്റ് പ്രസന്റേഷൻ..ആരോഗ്യ ക്ലാസ്സുകളിൽ വളരെ ഫലപ്രദമായി ഉപയോഗിക്കാം...








ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --


{[['']]}

Rights and DutiesTB Patients



ക്ഷയരോഗ പരിചരണത്തിനുള്ള രോഗികളുടെ അവകാശ സംഹിത ആരോഗ്യപ്രവർത്തകർക്ക് വായിക്കുവാനും മനസ്സിലാക്കുവാനും നൽകുന്നു.. ആവശ്യമെങ്കിൽ ഡൌൺലോഡ് ചെയ്യാം...






ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --


{[['']]}

TEENAGE PRESENTATION




സുവർണ്ണ കൌമാരം.. കൌമരകാലത്തെ കുറിച്ച് വിശദമാക്കുന്ന നല്ല ഒരു ഫയൽ തയ്യാറക്കി നൽകിയിരിക്കുന്നത് ജോഫ്രി ജേക്കബ് ഹെൽത്ത് ഇൻസ്പെക്ടർ ആണ്.. ആരോഗ്യപ്രവർത്തകർക്ക് മനസ്സിലാക്കുവാനും ആരോഗ്യ ബോധവല്കരണത്തിനും പ്രയോജനപ്രദമാകും. ആവശ്യമെങ്കിൽ പവ്വർ പോയിന്റ് ആക്കി ഉപയോഗിക്കാം...









ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --


{[['']]}

Dry Day Animation For school children



ആരോഗ്യപ്രവർത്തകർ സ്കൂളുകളിൽ ഉപയോഗിക്കുവാൻ പറ്റിയതും ഡ്രൈഡെ യെ കുറിച്ച് വിശദീകരിക്കുന്ന ആനിമേഷൻ വീഡിയോ ഡൌൺലോഡ് ചെയ്യാം...







ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --


{[['']]}

Waste Management



മാലിന്യ സംസ്കരണത്തിനെ കുറിച്ച് നല്ല നിലയിൽ പ്രതിപാദിക്കുന്ന ഒരു  ജോഫ്രി ജേക്കബ്, ഹെൽത്ത് ഇൻസ്പെക്ടർ തയ്യാറാക്കിയത്... ആവശ്യമെങ്കിൽ പവ്വർ പോയിന്റ് ആക്കി ഉപയോഗിക്കാം...







ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --


{[['']]}

Blood Donation - Power Point



“രക്തദാനം മഹാദാനം“. രക്തദാനവും അതിന്റെ പ്രാധാന്യത്തിനേയും കുറിച്ച് വിശദീകരിക്കുന്ന ഒരു പവ്വർ പോയിന്റ് പ്രസന്റേഷൻ... ആരോഗ്യപ്രവർത്തകർക്ക് മനസ്സിലാക്കുവാനും ആരോഗ്യ ബോധവല്കരണത്തിനും പ്രയോജനപ്രദമാകും








ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --


{[['']]}

FIRST AID



പ്രഥമശുശ്രൂഷയെ പറ്റി ജോഫ്രി ജേക്കബ്, ഹെൽത്ത് ഇൻസ്പെക്ടർ, തയ്യാറാക്കിയ പവ്വർ പോയിന്റ് പ്രസന്റേഷനും,അതിന്റെ പിഡീഎഫ് വേർഷനും നലകുന്നു...ആരോഗ്യപ്രവർത്തകർക്ക് മനസ്സിലാക്കുവാനും ആരോഗ്യ ബോധവല്കരണത്തിനും പ്രയോജനപ്രദമാകും



പവ്വർ പോയിന്റ് പ്രസന്റേഷൻ



PDF വേർഷൻ



ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --

{[['']]}

Aedes Mosquito



ഈഡീസ് കൊതുകുകളെ കുറിച്ച് ജോഫ്രി ജേക്കബ്ബ് ,ഹെൽത്ത് ഇൻസ്പെക്ടർ തയ്യാറാക്കിയ പിഡിഫ് വിവരണം.. ഇതിന്റെ പവ്വർ പോയിന്റ് പ്രസന്റേഷൻ മലയാളത്തിലുള്ളതും ലഭ്യമാണു.. ഈഡീസ് കൊതുകുകളെ കുറിച്ച് മനസ്സിലാക്കുവാനും ആരോഗ്യബോധവൽകരണം നടത്തുവാനും തീർച്ചയായും സഹായിക്കും...



പി.ഡീ.ഏഫ്. വേർഷൻ



പവ്വർ പോയിന്റ് പ്രസന്റേഷൻ

ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത് --




{[['']]}
 
Support : OUR FACEBOOK GROUP | OUR FACEBOOK PAGE | OUR BLOG
Copyright © 2011. Arogyajalakam - All Rights Reserved
Template Created by KRISHNARAJ EDAKUTTY Published by ONLINE HEALTH EDUCATION AID/AROGYAJALAKAM
Proudly powered by Blogger