{[['
']]}
Showing posts with label FIRST AID. Show all posts
Showing posts with label FIRST AID. Show all posts
Common Emergencies
Posted by KRISHNARAJ EDAKKUTTY
Posted on 06:36
with 1 comment
Labels:
FIRST AID,
POWER POINT PRESENTATION
FIRST AID
Posted by KRISHNARAJ EDAKKUTTY
Posted on 09:53
with No comments
FILE AND DOCS,
FIRST AID,
POWER POINT PRESENTATION,
{[['
']]}
Labels:
FILE AND DOCS,
FIRST AID,
POWER POINT PRESENTATION
FIRST AID FOR CHILDREN,INFORMATION
Posted by KRISHNARAJ EDAKKUTTY
Posted on 08:12
with No comments
ACCIDENTS,
FIRST AID,
HEALTH INFORMATIONS,
{[['
']]}
Labels:
ACCIDENTS,
FIRST AID,
HEALTH INFORMATIONS
BURNS
Posted by KRISHNARAJ EDAKKUTTY
Posted on 11:16
with No comments
മാറുന്ന കാലഘട്ടത്തിനനുസരിച്ച് തീ പോള്ളലേല്‍ക്കാനുള്ള സാധ്യതയും കൂടി വരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിച്ചു പോരുന്നത്. ഉയര്‍ന്ന ഊഷ്മാവ് ശരീരോപരിതലത്തിലുണ്ടാക്കുന്ന ക്ഷതമാണ് പൊള്ളല്‍ എന്ന് പറയാം. അത് വളെരെ നിസ്സാരമാവാം , വളെരെ ഗുരുതരമാവാം . ഗൌരവം മൂന്നു ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
ഒന്നാം ഡിഗ്രി : ഇത് തൊലിയുടെ ഏറ്റവും ഉപരിതലത്തെയെ .ബാധിക്കു തൊലി തുടുത്തിരിക്കും . വേദനയും നീറ്റലും ഉണ്ടാകും . അല്പം നീരും ചൊറിച്ചിലും ഉണ്ടാവാം . ശക്തമായ പ്രകാശം പ്രകാശം , ചുടുള്ള വാതകം,നീരാവി, ചൂടുദ്രാവകം,എന്നിവയൊക്കെ ഇതിനു കാരണമാവാം. ഇത് എട്ടൊന്പത് ദിവസം കൊണ്ട് സാധാരണയായി ഭേദമാവും .
രണ്ടാം ഡിഗ്രി: ചര്‍മ്മ പാളി ഏതാണ്ട് മുഴുവനും ബാധിക്കുന്ന ആഴത്തിലുള്ള ക്ഷതമാണ് ഇത്. തൊലി ചുവന്നു തുടുക്കും. തൊലിയില്‍ കുമിളകള്‍ ഉണ്ടാകും. ശക്തിയായ വേദനയും നീറ്റലും ഉണ്ടാകും. ഉണങ്ങാന്‍ മൂന്നു ആഴ്ചയെങ്കിലും എടുക്കും.
മൂന്നാം ഡിഗ്രി: മുഴുവന്‍ ചര്‍മ പാളിയെയും അതിന്നടിയിലുള്ള കലയെയും പൊള്ളല്‍ ബാധിക്കുന്നു . ചര്‍മ്മം വിളര്‍ത്തു വെളുത്തതോ കറുത്തതോ ആയിത്തീരും . നാഡീ യഗ്രങ്ങള്‍ നശിച്ചു പോകുന്നതിനാല്‍ വേദനയും നീറ്റലും അനുഭവപ്പെടില്ല. ഉണങ്ങുന്നതല്ല ഇത്തരം പൊള്ളല്‍. മറ്റു പ്രദേശത്തു നിന്നും തൊലി ചെത്തിയെടുത്തു ഒട്ടിക്കേണ്ടിവരും.
പൊള്ളലേറ്റ ഭാഗത്തിന്റെ വിസ്തീര്‍ണ്ണം പ്രധാനപ്പെട്ട ഒരു ഘടകമാണ്. പ്രായപൂര്‍ത്തിയായ ആളുടെ ശരീരോപരിതലത്തില്‍ 15%വും കുട്ടികളില്‍ 10%വും പൊള്ളലേട്ടിട്ടുണ്ടെങ്കില്‍ അത് ഗൌരവമായി എടുക്കണം . വിസ്തീര്‍ണ്ണം നിശ്ചയിക്കാന്‍ ലളിതമായ ഒരു മാര്‍ഗ്ഗമുണ്ട്. കൈകള് -1%,തല- 9%, കാലുകള് (തുട,കണങ്കാല്‍ ,പാദം )-18%,ഉടല് മുന്‍വശം -18%,#ഉടല്‍ പിന്‍വശം-18%,ഗുഹ്യപ്രദേശം-1%. മുഖത്തും വായിലും പോള്ളലേല്‍ക്കുമ്പോള്‍ വായുപഥം തകരാറിലായെന്നു വരാം. അതിനാല്‍ ശാസോച്ച്വാസവും സംസാരിക്കുവാനും,ഇറക്കാനും കഴിയതാവും . കണ്ണ്കളെയാണ് ബാധിക്കുന്നതെങ്കില്‍ ഉടന്‍ തന്നെ നേത്ര രോഗ വിദഗ്ധനെ കാണിക്കണം.
ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്
ആരോഗ്യവാർത്തകൾ
- ആഴം . ചര്‍മോപരിതലത്തില്‍ നിന്ന് എത്ര ആഴത്തില്‍ ഏറ്റിട്ടുണ്ട് ക്ഷതം എന്നത്. ഇതിനെ ഡിഗ്രിയിലാണ് പറയാറ് .1,2,3 എന്നിങ്ങനെയാണ് 3 ഡിഗ്രികള്‍ .
- പൊള്ളല്‍ എത്ര വിസ്തൃതിയില്‍ ഏറ്റിട്ടുണ്ട് എന്നതിനെ ആശ്രയിച്ച് .
- പൊള്ളല്‍ ശരീരത്തിന്റെ ഏതു പ്രദേശത്തു ഏറ്റിരിക്കുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു.
ഒന്നാം ഡിഗ്രി : ഇത് തൊലിയുടെ ഏറ്റവും ഉപരിതലത്തെയെ .ബാധിക്കു തൊലി തുടുത്തിരിക്കും . വേദനയും നീറ്റലും ഉണ്ടാകും . അല്പം നീരും ചൊറിച്ചിലും ഉണ്ടാവാം . ശക്തമായ പ്രകാശം പ്രകാശം , ചുടുള്ള വാതകം,നീരാവി, ചൂടുദ്രാവകം,എന്നിവയൊക്കെ ഇതിനു കാരണമാവാം. ഇത് എട്ടൊന്പത് ദിവസം കൊണ്ട് സാധാരണയായി ഭേദമാവും .
രണ്ടാം ഡിഗ്രി: ചര്‍മ്മ പാളി ഏതാണ്ട് മുഴുവനും ബാധിക്കുന്ന ആഴത്തിലുള്ള ക്ഷതമാണ് ഇത്. തൊലി ചുവന്നു തുടുക്കും. തൊലിയില്‍ കുമിളകള്‍ ഉണ്ടാകും. ശക്തിയായ വേദനയും നീറ്റലും ഉണ്ടാകും. ഉണങ്ങാന്‍ മൂന്നു ആഴ്ചയെങ്കിലും എടുക്കും.
മൂന്നാം ഡിഗ്രി: മുഴുവന്‍ ചര്‍മ പാളിയെയും അതിന്നടിയിലുള്ള കലയെയും പൊള്ളല്‍ ബാധിക്കുന്നു . ചര്‍മ്മം വിളര്‍ത്തു വെളുത്തതോ കറുത്തതോ ആയിത്തീരും . നാഡീ യഗ്രങ്ങള്‍ നശിച്ചു പോകുന്നതിനാല്‍ വേദനയും നീറ്റലും അനുഭവപ്പെടില്ല. ഉണങ്ങുന്നതല്ല ഇത്തരം പൊള്ളല്‍. മറ്റു പ്രദേശത്തു നിന്നും തൊലി ചെത്തിയെടുത്തു ഒട്ടിക്കേണ്ടിവരും.
പൊള്ളലേറ്റ ഭാഗത്തിന്റെ വിസ്തീര്‍ണ്ണം പ്രധാനപ്പെട്ട ഒരു ഘടകമാണ്. പ്രായപൂര്‍ത്തിയായ ആളുടെ ശരീരോപരിതലത്തില്‍ 15%വും കുട്ടികളില്‍ 10%വും പൊള്ളലേട്ടിട്ടുണ്ടെങ്കില്‍ അത് ഗൌരവമായി എടുക്കണം . വിസ്തീര്‍ണ്ണം നിശ്ചയിക്കാന്‍ ലളിതമായ ഒരു മാര്‍ഗ്ഗമുണ്ട്. കൈകള് -1%,തല- 9%, കാലുകള് (തുട,കണങ്കാല്‍ ,പാദം )-18%,ഉടല് മുന്‍വശം -18%,#ഉടല്‍ പിന്‍വശം-18%,ഗുഹ്യപ്രദേശം-1%. മുഖത്തും വായിലും പോള്ളലേല്‍ക്കുമ്പോള്‍ വായുപഥം തകരാറിലായെന്നു വരാം. അതിനാല്‍ ശാസോച്ച്വാസവും സംസാരിക്കുവാനും,ഇറക്കാനും കഴിയതാവും . കണ്ണ്കളെയാണ് ബാധിക്കുന്നതെങ്കില്‍ ഉടന്‍ തന്നെ നേത്ര രോഗ വിദഗ്ധനെ കാണിക്കണം.
തീയില്‍ അകപ്പെട്ട ഒരാളെ രക്ഷിക്കേണ്ട വിധം
- നനഞ്ഞ തൂവാല കൊണ്ട് ശുശ്രുഷകന്‍ തന്റെ മൂക്കും വായും മൂടണം .
- ശുദ്ധ വായു താഴെയും കാര്‍ബണ്‍ഡൈഒക്സൈഡും ,മോണോക്സൈഡും മുകളിലുമായിരുക്കും സാധാരണമായി ഉണ്ടാകുക . അതിനാല്‍ നിലത്തു ഇഴഞ്ഞു ചെന്ന് പീഡിതനെ വലിച്ചു കൊണ്ടുവരണം . ഇത് എത്രയും വേഗത്തില്‍ ചെയ്യേണ്ടതുണ്ട്. വസ്ത്രങ്ങളില്‍ തീ പിടിച്ചാല്‍ യാതൊരു കാരണവശാലും ഓടരുത് . നിലത്തു കിടന്നു ഉരുളുകയാണ് വേണ്ടത് . STOP -DROP -ROLL ഇതാണ് അഭികാമ്യ മായ രീതി .
ശുശ്രുഷ
- പീഡിതനെ നിലത്തു കിടത്തുക. പോള്ളലേറ്റ ഭാഗം നിലത്തു മുട്ടാതെ ശ്രദ്ധിക്കണം .
- ശരീരത്തിലെ വസ്ത്രം കത്തിക്കൊണ്ടിരിക്കുന്നുണ്ടെങ്കില്‍ അത് ആദ്യം കെടുത്തണം. ഇതിനു കട്ടികൂടിയ വിരിയോ ,കരിമ്പടമോ ,പര വതാനിയോ മേല്‍ ഇടുക .ഓക്സിജെന്‍ കടക്കാതിരിക്കാനാണിത്. തന്മുലം തീയണയും . കത്തികൊണ്ടിരിക്കുന്ന വസ്ത്രങ്ങള്‍ ശരീരത്തില്‍ നിന്നും വലിച്ചു മാറ്റാന്‍ ശ്രമിക്കരുത്.
- പീഡിതനെ പരമാവധി സമാശ്വസിപ്പിക്കാന്‍ ശ്രമിക്കുക.
- പൊള്ളിയ ഭാഗത്ത് തണുത്ത വെള്ളം കൊണ്ട് ധാരയിടുക .അല്ലെങ്കില്‍ തണുത്ത വെള്ളത്തില്‍ മുക്കി പിടിക്കുക .തോര്‍ത്തു മുണ്ട് മുക്കിപ്പിഴിഞ്ഞ് ക്ഷതത്തിന്മേല്‍ പരത്തിയിടുക.
- മുറുകിയ വസ്ത്രങ്ങള്‍ മാറ്റുക.
- മഷി, തേന്‍, തുടങ്ങിയവയൊന്നും പൊള്ളിയ ഭാഗത്ത് പുരട്ടാന്‍ പാടുള്ളതല്ല. ഇവയൊക്കെ നിഷ്പ്രയോജനമാണ് ചിലപ്പോള്‍ കൂടുതല്‍ അപകടം ഇതു മൂലം പീഡിതന്നു ഉണ്ടായേക്കാം .
- പൊള്ളിയ കൈകാലുകള്‍ നിശ്ചലമാക്കി വയ്ക്കുക.
- പൊള്ളിയ ഭാഗത്ത് സ്പര്‍ശിക്കാതിരിക്കുക .
- കുമിളകള്‍ പൊട്ടിക്കാതിരിക്കുക.
- രോഗാണു വിമുകതമായ ഡ്രെസ്സിംഗ് ലഭ്യമാണെങ്കില്‍ അതുകൊണ്ട് പൊള്ളിയ ഭാഗം മൂഡി ബാന്ഡേജു കെട്ടുക.
- എത്രയും പെട്ടന്ന് തന്നെ ആധുനിക ചികില്‍സ്സാ സൌകര്യമുള്ള ആശുപത്രിയില്‍ എത്തിക്കുക.

ആരോഗ്യവാർത്തകൾ
ACCIDENTS,
FIRST AID,
MALAYALAM ARTICLE,
{[['
']]}
Labels:
ACCIDENTS,
FIRST AID,
MALAYALAM ARTICLE
ROAD ACCIDENTS
Posted by KRISHNARAJ EDAKKUTTY
Posted on 07:37
with No comments
ROAD ACCIDENTS - MALAYALAM ARTICLE
ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും ദിനംപ്രതി സംഭവിക്കുന്ന വാഹനാപകടങ്ങളില്‍ നിരവധി ജീവനുകളാണ് പൊലിയുന്നത്. അപകടത്തില്‍ മരണം സംഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ ഗുരുതരമായി പരുക്ക് പറ്റിയിട്ടും ഭാഗ്യം കൊണ്ടുമാത്രം ജീവിതത്തിലേക്ക് തിരിച്ചുവന്നവരുണ്ട്. എത്രയോപേര്‍ ആജീവനാന്തകാലം അംഗഭംഗം സംഭവിച്ച് വികലാംഗരായി ജീവിതം തള്ളിനീക്കുന്നു. ഇങ്ങനെ ഒരു വ്യക്തി അകാലത്തില്‍ മരണമടയുകയോ ആജീവനാന്തം അംഗഭംഗം സംഭവിച്ച് കിടപ്പിലാവുകയോ ചെയ്താല്‍ ആ വ്യക്തിയെ ആശ്രയിച്ച് കഴിയുന്ന ഒരു കുടുംബത്തിന് വരുമാനമാര്‍ഗ്ഗം അടയുകയും അവര്‍ നിരാശ്രയരാവുകയുമാണ് ചെയ്യുന്നത്. അംഗഭംഗം സംഭവിച്ച് കഴിയുന്ന വ്യക്തിക്ക് കുറെക്കാലത്തിനുശേഷം വല്ല നഷ്ടപരിഹാരവും കിട്ടിയാലോ അത് അയാളുടെ ആജീവനാന്തകാല ചികിത്സക്ക് പോലും തികയില്ല.
ഒരു യുദ്ധമുണ്ടായാല്‍ ഇരുരാജ്യങ്ങളിലും സംഭവിക്കുന്ന മരണങ്ങളേക്കാള്‍ ഏറെയാണ് ഇന്ന് നമ്മുടെ രാജ്യത്ത് ഓരോ വര്‍ഷവും വാഹനാപകടങ്ങള്‍ മൂലം സംഭവിക്കുന്നത്. യുദ്ധക്കളത്തില്‍ വീഴുന്ന ചോരയേക്കാള്‍ കൂടുതല്‍ നമ്മുടെ റോഡുകളില്‍ വീഴുന്നു, വീണുകൊണ്ടിരിക്കുന്നു. ഓരോ ദിവസവും അപകടങ്ങളുടെ തോത് വര്ദ്ധിച്ചുകൊണ്ടിരിക്കുകയ ും ചെയ്യുന്നു. എന്താണിതിനുള്ള കാരണങ്ങള്‍? ആരാണിതിനെല്ലാം ഉത്തരവാദികള്‍? അപകടങ്ങള്‍ വെറും യാദൃശ്ചികമായി അപകടങ്ങള്‍ മാത്രമാണോ? നമ്മുടെ അശ്രദ്ധയും തിരക്കും തിടുക്കവുമെല്ലാം ഇതിനു കാരണമല്ലേ?
വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന് ഒന്നാമതായി ചൂണ്ടിക്കാണിക്കുന്നത് നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ അഭൂതപൂര്‍വ്വമായ വര്‍ദ്ധനയാണ്. വാഹനങ്ങള്‍ പെരുകുന്നതിനനുപാതികമായി വേണ്ടത്ര റോഡ് വികസനം നടക്കുന്നില്ല എന്നത് നിരത്തില്‍ വാഹനങ്ങളുടെ തിരക്കിനും ഗതാഗതക്കുരുക്കിനും കൂട്ടിയിടിക്കലിനും കാരണമാകുന്നു. ഭാവിയിലെ വാഹനങ്ങളുടെ വര്‍ദ്ധന, അതിനാവശ്യമായ വീതിയുള്ള റോഡുകള്‍, മികച്ച ട്രാഫിക്ക് സംവിധാനം, ഓഫീസ്/സ്കൂള്‍ സമയങ്ങളില്‍ വേണ്ട മാസ്സ് റാപ്പിഡ് ഗതാഗതസംവിധാനത്തിന്റെ ആവശ്യകത എന്നിവ മനസ്സിലാക്കി നേരത്തെ തന്നെ വേണ്ട പ്ലാനിംഗ് ആവിഷ്കരിക്കാത്തത് ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് വളരെ കാരണമായിട്ടുണ്ട്. ഇത് മനസ്സിലാക്കി ഭാവിയിലേക്കുള്ള നടപടികള്‍ ഉടന്‍ ചെയ്തില്ലെങ്കില്‍ പ്രശ്നം ഇനിയും ഗുരുതരമാവുകയേ ഉള്ളൂ.
പാതകള്‍ വികസിപ്പിക്കുന്നതിനോടൊപം തന്നെ ഇടുങ്ങിയ പാലങ്ങള്‍ക്ക് പകരം വീതിയുള്ള പാലങ്ങളും റെയില്‍ ക്രോസ്സിംഗുകളിലും തിരക്കുള്ളയിടങ്ങളിലും മേല്‍പ്പാലങ്ങളും നിര്‍മ്മിക്കണം. പെട്രോളിന്റേയും ഡീസലിന്റേയും വില ക്രമേണ ഉയര്‍ത്തിയിട്ടും ലക്ഷങ്ങള്‍ വില മതിക്കുന്ന നിരവധി പുതുപുത്തന്‍ വാഹനങ്ങള്‍ ഇറക്കുന്നതിലോ അതു വാങ്ങുന്നതിലോ ഒരു കുറവും കാണുന്നില്ല, മറിച്ച് അത് വര്‍ദ്ധിക്കുന്നതേയുള്ളൂ. ഇന്നത്തെക്കാലത്ത് മിക്ക മദ്ധ്യവര്‍ഗ്ഗ/ ഉന്നതവര്‍ഗ്ഗ വീടുകളിലും ഒന്നോ രണ്ടോ വാഹനങ്ങള്‍ ഉണ്ട്. സാമ്പത്തിക സ്ഥിതി വര്ദ്ധിക്കുന്നതിനനുസരിച്ച ് ഇത് ഇനിയും കൂടുകയേ ഉള്ളൂ. ഒരേ സമയം ഈ വാഹനങ്ങളെല്ലാം നിരത്തിലിറങ്ങിയാലുള്ള സ്ഥിതി ഒന്നോര്‍ത്തുനോക്കൂ. പട്ടണങ്ങളില്‍ പലയിടങ്ങളിലും വാഹനം പാര്‍ക്ക് ചെയ്യാന്‍ പര്യാപ്തമായ സൗകര്യം കിട്ടുകയില്ല. ഇവിടെയാണ്, തിരക്കുള്ള (ഓഫീസ്/സ്കൂള്‍) സമയങ്ങളില്‍ യാത്ര ചെയ്യാന്‍ മതിയായ പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റമോ കാര്‍ പൂളിംഗിന്റേയോ ആവശ്യകത വരുന്നത്.
അപകടം വര്‍ദ്ധിക്കുന്നതിനുള്ള വേറൊരു മുഖ്യകാരണം ബസ്സ്/ടിപ്പര്‍ ലോറികളുടെ അമിതവേഗത്തിലുള്ള ഓട്ടമാണ്. സ്വകാര്യ ബസ്സുകള്‍ പരസ്പരം മല്‍സരിച്ചുകൊണ്ട് ഓടുമ്പോള്‍ മണ്ണ്/ മണല്‍ എന്നിവ കടത്തുന്ന ടിപ്പര്‍ ലോറികള്‍ നിരത്തില്‍ മരണം വിതച്ചുകൊണ്ട് ആരെയും കൂസാക്കാതേയുള്ള പാച്ചിലാണ്. മദ്യപിച്ചും അശ്രദ്ധയോടും വാഹനമോടിക്കുന്ന പാണ്ടി ലോറി, ടാങ്കര്‍, കണ്ടെയിനര്‍ ഡ്രൈവര്‍മാരും അപകടം വരുത്തിവെക്കുന്നതിലേക്ക് വഴിതെളിക്കുന്നു. ഈ വാഹനങ്ങളെ മറികടക്കാനായി വെമ്പുന്ന ന്യൂ ജനറേഷന്‍ കാറുകള്‍. ഇവരുടെയെല്ലാം മല്‍സരപ്പാച്ചിലില്‍ പെട്ട് പോകുന്നത് മിക്കവാറും ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരായിരിക്കും. ഇതില്‍ മിക്കവരും ഹെല്‍മറ്റ് ധാരികളല്ലാത്തതുകൊണ്ട്, റോഡില്‍ തന്നെയോ ആശുപത്രീമദ്ധ്യേയോ, ഗുരുതരമായി പരുക്കേറ്റ ഇവരുടെ മരണം സംഭവിക്കുന്നു.
ഈ പോസ്റ്റ് ഷെയർ ചെയ്തത്
ആരോഗ്യവാർത്തകൾ
വാഹനാപകടങ്ങള്‍ കൂടുന്നതെന്തുകൊണ്ട്?
ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും ദിനംപ്രതി സംഭവിക്കുന്ന വാഹനാപകടങ്ങളില്‍ നിരവധി ജീവനുകളാണ് പൊലിയുന്നത്. അപകടത്തില്‍ മരണം സംഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ ഗുരുതരമായി പരുക്ക് പറ്റിയിട്ടും ഭാഗ്യം കൊണ്ടുമാത്രം ജീവിതത്തിലേക്ക് തിരിച്ചുവന്നവരുണ്ട്. എത്രയോപേര്‍ ആജീവനാന്തകാലം അംഗഭംഗം സംഭവിച്ച് വികലാംഗരായി ജീവിതം തള്ളിനീക്കുന്നു. ഇങ്ങനെ ഒരു വ്യക്തി അകാലത്തില്‍ മരണമടയുകയോ ആജീവനാന്തം അംഗഭംഗം സംഭവിച്ച് കിടപ്പിലാവുകയോ ചെയ്താല്‍ ആ വ്യക്തിയെ ആശ്രയിച്ച് കഴിയുന്ന ഒരു കുടുംബത്തിന് വരുമാനമാര്‍ഗ്ഗം അടയുകയും അവര്‍ നിരാശ്രയരാവുകയുമാണ് ചെയ്യുന്നത്. അംഗഭംഗം സംഭവിച്ച് കഴിയുന്ന വ്യക്തിക്ക് കുറെക്കാലത്തിനുശേഷം വല്ല നഷ്ടപരിഹാരവും കിട്ടിയാലോ അത് അയാളുടെ ആജീവനാന്തകാല ചികിത്സക്ക് പോലും തികയില്ല.
ഒരു യുദ്ധമുണ്ടായാല്‍ ഇരുരാജ്യങ്ങളിലും സംഭവിക്കുന്ന മരണങ്ങളേക്കാള്‍ ഏറെയാണ് ഇന്ന് നമ്മുടെ രാജ്യത്ത് ഓരോ വര്‍ഷവും വാഹനാപകടങ്ങള്‍ മൂലം സംഭവിക്കുന്നത്. യുദ്ധക്കളത്തില്‍ വീഴുന്ന ചോരയേക്കാള്‍ കൂടുതല്‍ നമ്മുടെ റോഡുകളില്‍ വീഴുന്നു, വീണുകൊണ്ടിരിക്കുന്നു. ഓരോ ദിവസവും അപകടങ്ങളുടെ തോത് വര്ദ്ധിച്ചുകൊണ്ടിരിക്കുകയ
വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന് ഒന്നാമതായി ചൂണ്ടിക്കാണിക്കുന്നത് നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ അഭൂതപൂര്‍വ്വമായ വര്‍ദ്ധനയാണ്. വാഹനങ്ങള്‍ പെരുകുന്നതിനനുപാതികമായി വേണ്ടത്ര റോഡ് വികസനം നടക്കുന്നില്ല എന്നത് നിരത്തില്‍ വാഹനങ്ങളുടെ തിരക്കിനും ഗതാഗതക്കുരുക്കിനും കൂട്ടിയിടിക്കലിനും കാരണമാകുന്നു. ഭാവിയിലെ വാഹനങ്ങളുടെ വര്‍ദ്ധന, അതിനാവശ്യമായ വീതിയുള്ള റോഡുകള്‍, മികച്ച ട്രാഫിക്ക് സംവിധാനം, ഓഫീസ്/സ്കൂള്‍ സമയങ്ങളില്‍ വേണ്ട മാസ്സ് റാപ്പിഡ് ഗതാഗതസംവിധാനത്തിന്റെ ആവശ്യകത എന്നിവ മനസ്സിലാക്കി നേരത്തെ തന്നെ വേണ്ട പ്ലാനിംഗ് ആവിഷ്കരിക്കാത്തത് ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് വളരെ കാരണമായിട്ടുണ്ട്. ഇത് മനസ്സിലാക്കി ഭാവിയിലേക്കുള്ള നടപടികള്‍ ഉടന്‍ ചെയ്തില്ലെങ്കില്‍ പ്രശ്നം ഇനിയും ഗുരുതരമാവുകയേ ഉള്ളൂ.
പാതകള്‍ വികസിപ്പിക്കുന്നതിനോടൊപം തന്നെ ഇടുങ്ങിയ പാലങ്ങള്‍ക്ക് പകരം വീതിയുള്ള പാലങ്ങളും റെയില്‍ ക്രോസ്സിംഗുകളിലും തിരക്കുള്ളയിടങ്ങളിലും മേല്‍പ്പാലങ്ങളും നിര്‍മ്മിക്കണം. പെട്രോളിന്റേയും ഡീസലിന്റേയും വില ക്രമേണ ഉയര്‍ത്തിയിട്ടും ലക്ഷങ്ങള്‍ വില മതിക്കുന്ന നിരവധി പുതുപുത്തന്‍ വാഹനങ്ങള്‍ ഇറക്കുന്നതിലോ അതു വാങ്ങുന്നതിലോ ഒരു കുറവും കാണുന്നില്ല, മറിച്ച് അത് വര്‍ദ്ധിക്കുന്നതേയുള്ളൂ. ഇന്നത്തെക്കാലത്ത് മിക്ക മദ്ധ്യവര്‍ഗ്ഗ/
അപകടം വര്‍ദ്ധിക്കുന്നതിനുള്ള വേറൊരു മുഖ്യകാരണം ബസ്സ്/ടിപ്പര്‍ ലോറികളുടെ അമിതവേഗത്തിലുള്ള ഓട്ടമാണ്. സ്വകാര്യ ബസ്സുകള്‍ പരസ്പരം മല്‍സരിച്ചുകൊണ്ട് ഓടുമ്പോള്‍ മണ്ണ്/

ആരോഗ്യവാർത്തകൾ
FIRST AID,
MALAYALAM ARTICLE,
{[['
']]}
Labels:
FIRST AID,
MALAYALAM ARTICLE
Heat related health problem direction to DMO
Posted by KRISHNARAJ EDAKKUTTY
Posted on 07:10
with No comments
FIRST AID,
GOVT ORDER,
{[['
']]}
Labels:
FIRST AID,
GOVT ORDER
ഏതു പനിയേയും പമ്പ കടത്തുവാൻ...IEC POSTER
Posted by KRISHNARAJ EDAKKUTTY
Posted on 07:01
with No comments
FEVER,
FIRST AID,
HEALTH,
IEC POSTER,
PICTURES,
{[['
']]}
Labels:
FEVER,
FIRST AID,
HEALTH,
IEC POSTER,
PICTURES
ആരോഗ്യ വാർത്തകൾ -PAPER CUTTINGS
Posted by KRISHNARAJ EDAKKUTTY
Posted on 20:06
with No comments
FIRST AID,
IEC POSTER,
PAPER CUTTINGS,
{[['
']]}
Labels:
FIRST AID,
IEC POSTER,
PAPER CUTTINGS