Latest Post :
Home » , » DANGER CODE IN MCH REGISTER

DANGER CODE IN MCH REGISTER

{[['']]}

  • അനീമിയ
  • 40- നു മുകളിലുള്ള രക്തസമ്മര്‍ദ്ദം 
  • ഒരു മാസത്തില് 3 കിലോയിൽ കൂടുതലുണ്ടാവുന്ന തൂക്കം. 
  • 20 വയസ്സിനു താഴഴയുള്ളതും 30 വയസ്സിനു മുകളിലുള്ളതുമായ ആദ്യ ഗര്‍ദ്ഭം 
  • 4 ഗര്‍ദ്ഭത്തിൽ കൂടുതൽ
  •  APH 
  • മുൻ പ്രസവം സിലസ്സറിയൻ മൂലം 
  • ഗര്‍ദ്ഭസ്ഥശശിശുവിന്റെ അസാധാരാമായ ചലനം , ചലനമില്ലായ്മ 
  • സന്നി. 
പ്രസവം 
  • വീട്ടിൽ 
  • ഉപകേന്ദ്രത്തിൽ 
  • സ്വകാര്യ ആശുപത്രി ഉൾപ്പടെയുള്ള ആതുരാലയങ്ങൾ 

പ്രസവം എടുക്കുന്നത് ആരാണ് 
a.DOCTOR
b .ANM/LHV/NURSE 
c.TRAINED DAI 
d.UNTRAINED DAI/OTHERS/സ്വന്തക്കാർ

കോളം ------- 

a. അമ്മയുും കുഞ്ഞും സുഖമായിരിക്കുന്നു . 
b. അമ്മ മരിച്ചു . 
c. ശിശു മരണും 
d. മരിച്ച കുഞ്ഞിനെ പ്രസവിച്ചു. 

കോളം;- 

a. കുഞ്ഞ് 7 ദിവസം വരെ ആരോഗ്യവാനായിരുന്നെങ്കിൽ
b. 28 ദിവസം വരെ ആരോഗ്യവാനായിരുന്നെങ്കിൽ
c. 7 ദിവസത്തിനുള്ളിൽ  കുഞ്ഞ് മരിച്ച് പോവുകയാണെങ്കിൽ . 
d. 7 ദിവസത്തിനും 28 ദിവസത്തിനും ഉള്ളിൽ കുഞ്ഞ് മരിച്ച്  പോവുകയാണെങ്കിൽ .

IMMUNISATION STATUS;-

a. ഒന്നാം പിറനാളിനു മുൻപ് പ്രാഥമിക പ്രതിരോധ കുത്തിവയ്പ് പൂർത്തിയായി.
b. ഒന്നാം പിറനാളിനു മുൻപ് പ്രാഥമിക പ്രതിരോധ കുത്തിവയ്പ് പൂർത്തിയായിട്ടില്ല എങ്കിൽ

ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്---Laila Akd 
Share this article :

Post a Comment

 
Support : OUR FACEBOOK GROUP | OUR FACEBOOK PAGE | OUR BLOG
Copyright © 2011. Arogyajalakam - All Rights Reserved
Template Created by KRISHNARAJ EDAKUTTY Published by ONLINE HEALTH EDUCATION AID/AROGYAJALAKAM
Proudly powered by Blogger