{[['']]}
അഞ്ചു രൂപ ചിലവിൽ ലളിതമായി വെറും വിനാഗിരി ഉപയോഗിച്ച് കാൻസർ കണ്ടുപിടിക്കാനുള്ള വഴിയാണ് ഈ വീഡിയോയിൽ പറയുന്നത്. നിങ്ങൾ ഇത് മനസ്സിലാക്കണം, ഷെയർ ചെയ്തു ഈ അറിവ് മറ്റുള്ളവർക്കും പകർന്നു നൽകണം
സെര്‍വിക്കല്‍ ക്യാന്‍സറിനു കാരണമാകുന്ന അബ്നോര്‍മല്‍ കോശങ്ങളെ കണ്ടെത്താന്‍ നിലവിലുള്ള ടെസ്ററുകളൊക്കെ ചെലവേറിയതാണ്. ഈ സ്ഥാനത്ത് ചെലവ് വളരെ കുറഞ്ഞ വിനാഗിരി സ്വാബുകള്‍ ഉപയോഗിച്ച് ടെസ്ററ് നടത്താമെന്ന് ഇന്ത്യന്‍ ഡോക്ടര്‍മാര്‍ കണ്ടുപിടിച്ചിരിക്കുന്നു.
യുഎസ് പോലുള്ള രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മരിക്കാനിടയാക്കുന്ന ക്യാന്‍സര്‍ സെര്‍വിക്കല്‍ ക്യാന്‍സറായിരുന്നു. എന്നാല്‍, പാപ് സ്മിയര്‍ പോലുള്ള ടെസ്ററുകള്‍ വ്യാപകമായതോടെ സെര്‍വിക്കല്‍ ക്യാന്‍സര്‍ കാരണമുള്ള മരണങ്ങള്‍ കേട്ടുകേള്‍വി പോലുമല്ലാതായി. രോഗം മുന്‍കൂട്ടി കണ്ടെത്താനും ചികിത്സിക്കാനും സഹായിക്കുന്നതാണ് പാപ് സ്മിയര്‍ ടെസ്ററ്.
എന്നാല്‍, ഇന്ത്യയില്‍ ഇന്നും പതിനായിരക്കണക്കിനു സ്ത്രീകള്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ചു മരിക്കുന്നു. ചെലവേറിയ പാപ് സ്മിയര്‍ ടെസ്ററ് ഇവിടെ പ്രായോഗികമല്ല. പുതിയ വിനാഗിരി ടെസ്ററ് കൂടുതലാളുകള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നതാണ് മെച്ചം.
വിദഗ്ധ പരിശീലനം നേടിയ പ്രൊഫഷണലുകള്‍ക്ക് അത്യാധുനിക സൗകര്യങ്ങളുള്ള ലബോറട്ടറികളുടെ സഹായത്തോടെ മാത്രമാണ് പാപ് സ്മിയര്‍ ടെസ്ററ് നടത്താന്‍ സാധിക്കുക. എന്നാല്‍, വിനഗര്‍ സ്വാബ് ടെസ്ററിന് ഇതൊന്നും ആവശ്യമില്ല
ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്--- Sreemurugan Anthikad

Post a Comment